എ.ടി.കെ -ഒഡിഷ മത്സരം ഗോള്‍രഹിത സമനിലയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 23, 2022

എ.ടി.കെ -ഒഡിഷ മത്സരം ഗോള്‍രഹിത സമനിലയില്‍

ഫത്തോർഡ: ഐഎസ്എല്ലിൽ ഞായറാഴ്ച നടന്ന എടികെ മോഹൻ ബഗാൻ - ഒഡിഷ എഫ്.സി മത്സരം ഗോൾരഹിത സമനിലയിൽ. ഒഡിഷ ഗോൾകീപ്പർ അർഷദീപ് സിങ്ങിന്റെ പ്രകടനം മത്സരത്തിൽ നിർണായകമായി. 20, 39, 51, മിനിറ്റുകളിൽ എടികെയുടെ ഗോളെന്നുറച്ച ഷോട്ടുകളാണ് അർഷദീപ് രക്ഷപ്പെടുത്തിയത്. 12 കളികളിൽ നിന്ന് 17 പോയന്റുമായി ഒഡിഷ ആറാം സ്ഥാനത്താണ്. 10 കളികളിൽ നിന്ന് 16 പോയന്റുള്ള എടികെ ഏഴാമതും. Content Highlights: ISL 2021-22 ATK Mohun Bagan vs Odisha FC


from mathrubhumi.latestnews.rssfeed https://ift.tt/344BIjf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages