അബുദാബിക്കു നേരേ വീണ്ടും ഹൂതി ആക്രമണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 30, 2022

അബുദാബിക്കു നേരേ വീണ്ടും ഹൂതി ആക്രമണം

അബുദാബി: അബുദാബിക്കു നേരേ വീണ്ടും ഹൂതി ആക്രമണം. ഹൂതി വിമതർ അയച്ച ബാലിസ്റ്റിക് മിസൈൽ തടുത്തു നശിപ്പിച്ചതായി യുഎഇ പ്രതിരോധമന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ആളപായമുണ്ടായിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. മിസൈലിന്റെ അവശിഷ്ടങ്ങൾ ആളൊഴിഞ്ഞ പ്രദേശത്താണ് വീണതെന്നും മന്ത്രാലയം അറിയിച്ചു. ഇത് മൂന്നാം തവണയാണ് ഹൂതികൾ യുഎഇക്ക് നേരെ മിസൈൽ ആക്രമണം നടത്തുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/cX8lzqaZG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages