കൊച്ചി: കളമശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച രാത്രിയോടെ ആയിരുന്നു അപകടം.പരിക്കേറ്റവർ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. എറണാകുളം ഭാഗത്തുനിന്ന് കളമശ്ശേരി-ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് റെഡ് സിഗ്നൽ തെറ്റിച്ച് മുന്നോട്ടെടുത്തപ്പോൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടൻതന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.അപകടം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. content highlights:bike accident in kalamassery, four injured
from mathrubhumi.latestnews.rssfeed https://ift.tt/3n53vqr
via IFTTT
Post Top Ad
Responsive Ads Here
Friday, January 7, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
കൊച്ചിയില്‍ റെഡ് സിഗ്നല്‍ തെറ്റിച്ചെത്തിയ ബൈക്ക് ഇടിച്ച് അപകടം; നാലു പേര്‍ക്ക് പരിക്ക്
കൊച്ചിയില്‍ റെഡ് സിഗ്നല്‍ തെറ്റിച്ചെത്തിയ ബൈക്ക് ഇടിച്ച് അപകടം; നാലു പേര്‍ക്ക് പരിക്ക്
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment