റോബർട്ട് ലെവന്‍ഡോവ്സ്കി ഫിഫയുടെ ഏറ്റവും മികച്ച പുരുഷ താരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 17, 2022

റോബർട്ട് ലെവന്‍ഡോവ്സ്കി ഫിഫയുടെ ഏറ്റവും മികച്ച പുരുഷ താരം

ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം തുടർച്ചയായ രണ്ടാം തവണയും റോബർട്ട് ലെവൻഡോവ്സ്കി സ്വന്തമാക്കി. സലായെയും ലയണൽ മെസ്സിയെയും മറികടന്നാണ് ലെവൻഡോവ്സ്കി ഫിഫയുടെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത്. ഇതോടെ റൊണാൾഡോയുടെ രണ്ട് പുരസ്കാര നേട്ടത്തിനൊപ്പമെത്തിയിരുക്കുകയാണ് ലെവൻഡോവ്സ്കിയും. അതേസമയം ബാഴ്സലോണയുടെ അലക്സിയ പുതിയസാണ് ലോകത്തെ മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ചെൽസിയുടെ എഡ്വേർഡ് മെൻഡിയാണ് മികച്ച പുരുഷ ​ഗോൾ കീപ്പർ. ക്രിസ്റ്റീൻ എൻഡ്ലറെ മികച്ച വനിതാ ​ഗോൾ കീപ്പറായി തിരഞ്ഞെടുത്തു. അതേസമയം ഈ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗോളിനുള്ള ഉള്ള പുഷ്കാസ് പുരസ്കാരം ടോട്ടനം താരം എറിക് ലമേലയ സ്വന്തമാക്കി. മികച്ച പരിശീലകരായി പുരുഷ ടീമുകളുടെ വിഭാഗത്തിൽ ചെൽസി മാനേജർ തോമസ് ടൂഷലും സ്ത്രീകളുടെ ഫുട്ബോളിൽ ചെൽസി പരിശീലക എമ്മ ഹെയ്സും തിരഞ്ഞെടുക്കപ്പെട്ടു. Content Highlights:robert lewandowski becomes fifa best player


from mathrubhumi.latestnews.rssfeed https://ift.tt/3IjEDn3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages