ശബരിമല: ഭഗവാൻ അയ്യപ്പസ്വാമിക്ക് രത്നങ്ങൾ പതിപ്പിച്ച സ്വർണക്കിരീടം സമർപ്പിച്ചു. ആന്ധ്രാ സ്വദേശി മാറം വെങ്കട്ട സുബ്ബയ്യയാണ് ഇത് സമർപ്പിച്ചത്. എല്ലാംകൂടി 500 ഗ്രാം 600 മില്ലി ഗ്രാം തൂക്കംവരും. ചുറ്റും വജ്രക്കല്ലുകളും നടുവിൽ ചുവന്നരത്നവും പതിച്ചിട്ടുണ്ട്. 50 ലക്ഷം രൂപയിലേറെ മൂല്യം കണക്കാക്കുന്നു. വെങ്കട്ട സുബ്ബയ്യയ്ക്ക് കോവിഡ് ബാധിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ നേർന്നതാണിതെന്ന് അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച സന്നിധാനത്ത്, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപൻ, ബോർഡംഗം മനോജ് ചരളേൽ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണകുമാര വാരിയർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സുനിൽകുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇത് സമർപ്പിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/3rfVe4e
via IFTTT
Post Top Ad
Responsive Ads Here
Thursday, January 13, 2022
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
അയ്യപ്പന് 50ലക്ഷത്തിന്റെ കിരീടംസമര്‍പ്പിച്ച് വെങ്കട്ട സുബ്ബയ്യ; കോവിഡ് ചികിത്സയ്ക്കിടെയുള്ള നേര്‍ച്ച
അയ്യപ്പന് 50ലക്ഷത്തിന്റെ കിരീടംസമര്‍പ്പിച്ച് വെങ്കട്ട സുബ്ബയ്യ; കോവിഡ് ചികിത്സയ്ക്കിടെയുള്ള നേര്‍ച്ച
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Shijas
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment