ഭൂട്ടാന്റെ പരമോന്നത സിവിലിയൻ ബഹുമതി നരേന്ദ്രമോദിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 17, 2021

ഭൂട്ടാന്റെ പരമോന്നത സിവിലിയൻ ബഹുമതി നരേന്ദ്രമോദിക്ക്

ന്യൂഡൽഹി: ഭൂട്ടാൻ സർക്കാരിന്റെ പരമോന്നത സിവിലിയൻ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. 'ഓർഡർ ഓഫ് ദി ഡ്രക് ഗ്യാൽപോ' പുരസ്കാരത്തിനാണ് അദ്ദേഹം അർഹനായത്. കോവിഡ്കാലത്ത് രാജ്യത്തിന് നൽകിയ സഹകരണത്തിന് നന്ദി അറിയിച്ചാണ് ഭൂട്ടാൻ അവാർഡ് നൽകിയത്. ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ നാംഗ്യല് വാങ്ങ്ചുക്കാണ് ബഹുമതി പ്രഖ്യാപിച്ചത്. ഭൂട്ടാൻറെ 114-ാമത് ദേശീയദിനമായ വെള്ളിയാഴ്ചയായിരുന്നു പ്രഖ്യാപനം. സഹകരണത്തിന് ഭൂട്ടാൻ പ്രധാനമന്ത്രി ഡോ. ലോട്ടേ ഷേറിങ് മോദിക്ക് നന്ദി അറിയിച്ചു. ഭൂട്ടാന്റെ ബഹുമതിക്ക് തന്നെ തിരഞ്ഞെടുത്തതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാൻ രാജാവിനോട് നന്ദി അറിയിച്ചു. ഇന്ത്യയുടെ ഉറ്റ സുഹൃദ്രാഷ്ട്രമാണ് അയൽ രാജ്യമായ ഭൂട്ടാൻ. ആ ബന്ധം ശക്തമായി തുടരും. ഭൂട്ടാന് ദേശീയദിനാശംസകളും മോദി നേർന്നു. content highlights:narendra modi gets bhutans highest civilian award


from mathrubhumi.latestnews.rssfeed https://ift.tt/3yCBw5I
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages