ഒരാൾ വ്യത്യസ്ത ഡോസുകൾ സ്വീകരിക്കുന്നത് നല്ല പ്രവണതയല്ല -സൗമ്യ സ്വാമിനാഥൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 13, 2021

ഒരാൾ വ്യത്യസ്ത ഡോസുകൾ സ്വീകരിക്കുന്നത് നല്ല പ്രവണതയല്ല -സൗമ്യ സ്വാമിനാഥൻ

ജനീവ: കോവിഡ് വാക്സിന്റെ ഒന്നും രണ്ടും ഡോസുകളായി വ്യത്യസ്ത കമ്പനികളുടെ വാക്സിനുകൾ സ്വീകരിക്കുന്നത് അപകടകരമായ പ്രവണതയെന്ന് ലോകാരോഗ്യസംഘടനയുടെ മുഖ്യശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ മുന്നറിയിപ്പുനൽകി. ഇങ്ങനെ ഉപയോഗിച്ചാൽ വാക്സിൻ ഫലപ്രദമകുമോയെന്നതിന് നിലവിൽ തെളിവൊന്നുമില്ല. ശാസ്ത്രീയ അടിത്തറയുമില്ല. കൂടുതൽ പരീക്ഷണങ്ങൾ നടത്തിയാലേ ഇത്തരം വാക്സിൻ ഉപയോഗരീതി വിലയിരുത്താനാവൂ എന്നും അവർ പറഞ്ഞു. Content Highlights: Mixing and matching Covid-19 vaccines 'dangerous trend': WHO's chief scientist Soumya Swaminathan


from mathrubhumi.latestnews.rssfeed https://ift.tt/3rfW0he
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages