ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന്റെ കരാര്‍ കലാവധി വീണ്ടും നീട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 19, 2021

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന്റെ കരാര്‍ കലാവധി വീണ്ടും നീട്ടി

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന്റെ കരാർ കലാവധി വീണ്ടും നീട്ടി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. 2022 സെപ്റ്റംബർ വരെയാണ് കരാർ നീട്ടിയിരിക്കുന്നത്. 2023-ലെ എ.എഫ്.സി ഏഷ്യൻ കപ്പിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. നേരത്തെ മെയിൽ സ്റ്റിമാച്ചിന്റെ കാലാവധി എ.ഐ.എഫ്.എഫ് 2021 സെപ്റ്റംബർ വരെ നീട്ടിയിരുന്നു. അതേസമയം കരാർ നീട്ടുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനത്തിനിടെ ഇന്ത്യൻ ഫുട്ബോളിനെ മുന്നോട്ടു നയിക്കുന്നതിനായി വിശദമായ ഒരു ദീർഘകാല പദ്ധതി കൊണ്ടുവരാൻ സ്റ്റിമാക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തിങ്കളാഴ്ച യോഗം ചേർന്ന എ.ഐ.എഫ്.എഫിന്റെ സാങ്കേതിക സമിതി അറിയിച്ചു. 2019 മെയിലാണ് സ്റ്റിമാച്ച് ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തെത്തുന്നത്. 2014 ബ്രസീൽ ലോകകപ്പിൽ ക്രൊയേഷ്യയെ പരിശീലിപ്പിച്ചയാളാണ് സ്റ്റിമാച്ച്. Content Highlights: Indian football head coach Igor Stimac s contract extended


from mathrubhumi.latestnews.rssfeed https://ift.tt/3z5xty2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages