ഇനി മലയാളത്തിലും ബി.ടെക്. പഠിക്കാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 17, 2021

ഇനി മലയാളത്തിലും ബി.ടെക്. പഠിക്കാം

ന്യൂഡൽഹി: മലയാളമുൾപ്പെടെ 11 പ്രാദേശിക ഭാഷകളിൽ ബി.ടെക്. പഠനത്തിന് അഖിലേന്ത്യാ സാങ്കേതികവിദ്യാഭ്യാസ കൗൺസിൽ (എ.ഐ.സി.ടി.ഇ.) അനുമതി നൽകിയതായി കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. മലയാളത്തെക്കൂടാതെ ഹിന്ദി, മറാഠി, തമിഴ്, തെലുഗു, കന്നഡ, ഗുജറാത്തി, ബംഗാളി, അസമി, പഞ്ചാബി, ഒഡിയ എന്നീ ഭാഷകളിലും പഠിക്കാം. എട്ടു സംസ്ഥാനങ്ങളിലെ 14 എൻജിനിയറിങ് കോളേജുകളിൽ പുതിയ അധ്യയന വർഷംമുതൽ പ്രാദേശിക ഭാഷകളിൽ കോഴ്സുകൾ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. Content Highlights: AICTE Has Permitted BTech Programs In 11 Regional Languages


from mathrubhumi.latestnews.rssfeed https://ift.tt/3ikEIv5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages