കൊച്ചി: മലയാള സിനിമയിലെ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ പി.സി ജോർജ്ജ് അന്തരിച്ചു.എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. ചാണക്യൻ, അഥർവം, ഇന്നലെ, തുടങ്ങി68 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സംഘം സിനിമയിലെ പ്രായിക്കര അപ്പ ആണ് ശ്രദ്ധേയമായ കഥാപാത്രം. ഭാര്യ; കൊച്ചു മേരി, മക്കൾ: കനകാംബലി, കാഞ്ചന, സാബൻ റിജോ Content Highlight: Actor PC George Passed away
from mathrubhumi.latestnews.rssfeed https://ift.tt/3fl0yxd
via
IFTTT
No comments:
Post a Comment