റിയാദില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 16, 2021

റിയാദില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ റിയാദിനു സമീപം അൽറെയ്നിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. മലപ്പുറം പന്താരങ്ങാടി വലിയപീടിയേക്കൽ മുഹമ്മദ് അലിയുടെ മകൻ മുഹമ്മദ് വസീം (34), വലിയ പീടിയേക്കൽ മുബാറക്കിന്റെ മകൻ മുഹമ്മദ് മുനീബ് (29) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് അപകടം. അബഹയിൽനിന്ന് ദമാമിലേക്ക് വരികയായിരുന്ന ഇവരുടെ കാറിൽ എതിർ ദിശയിൽ വന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ദമാമിൽനിന്ന് പെരുന്നാൾ അവധി ആഘോഷിക്കാൻ അബഹ പോയി മടങ്ങി വരുന്നതിനിടെയാണ് അപകടം. മൃതദേഹങ്ങൾ അൽറെയ്ൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2QmQStw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages