സുധാ ചന്ദ്രന്റെ പിതാവ്‌ കെ.ഡി. ചന്ദ്രന്‍ അന്തരിച്ചു; വിടവാങ്ങിയത് പാര്‍ലെ പരസ്യത്തിലെ 'അപ്പൂപ്പന്‍' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 16, 2021

സുധാ ചന്ദ്രന്റെ പിതാവ്‌ കെ.ഡി. ചന്ദ്രന്‍ അന്തരിച്ചു; വിടവാങ്ങിയത് പാര്‍ലെ പരസ്യത്തിലെ 'അപ്പൂപ്പന്‍'

ഇരിങ്ങാലക്കുട: സിനിമ, നാടക നടൻ കെ.ഡി. ചന്ദ്രൻ (84) മുംബൈയിൽ അന്തരിച്ചു. നടിയും നർത്തകിയുമായ സുധാ ചന്ദ്രന്റെ അച്ഛനാണ്. ഇരിങ്ങാലക്കുട കിഴക്കൂട്ട് മഠം കുടുംബാംഗമാണ്. മുംബൈയിലെ പ്രസിദ്ധമായ യു.എസ്.ഐ.എസ്. ലൈബ്രറിയുടെ ചീഫ് ലൈബ്രേറിയനായിരുന്നു. പാർലെ-ജി ബിസ്കറ്റ് പരസ്യത്തിലെ ശ്രദ്ധേയമായ അപ്പൂപ്പൻ കഥാപാത്രത്തിന് ജീവൻ നൽകിയത് ചന്ദ്രനാണ്. ജൂനൂൻ (1992), ഹംഹെ രാഹി പ്യാർ കെ (1993), തീസര കോൻ (1994), തേരെ മേരെ സപ്നേ (1996), വെൻ വൺ ഫാൾസ് ഇൻ ലവ് (1998), ചൈനാ ഗേറ്റ് (1998), ഹർ ദിൽ ജോ പ്യാർ കരേഖാ (2000), പുകാർ (2000), സഹാറത്ത് (2002), മേം മാധുരി ദീക്ഷിത് ബൻന ചാഹ്തി ഹൂം (2003), കോയി മിൽ ഗയ (2003) എന്നിവയാണ് വേഷമിട്ട പ്രധാന സിനിമകൾ. സ്റ്റാർ ടി.വി. സീരിയൽ ഗുൽമോഹറി(1999)ലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ തങ്കം. മരുമകൻ: രവി ദാങ്. സഹോദരങ്ങൾ: ശാന്ത രാജാറാം, സ്കന്ദൻ, ഗണേശൻ, കുമാർ. Content Highlights:KD Chandran actor father of sudha chandran passed away


from mathrubhumi.latestnews.rssfeed https://ift.tt/3hqv9fs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages