പതിവ് തെറ്റിയില്ല, ഇന്ധനവില ഇന്നും കൂടി; തിരുവനന്തപുരത്ത് പെട്രോളിന് 94 കടന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 11, 2021

പതിവ് തെറ്റിയില്ല, ഇന്ധനവില ഇന്നും കൂടി; തിരുവനന്തപുരത്ത് പെട്രോളിന് 94 കടന്നു

തിരുവനന്തപുരം: കോവിഡ് കാലത്ത്ജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധന വില വർധന തുടരുന്നു. പെട്രോൾ വില ലിറ്ററിന് 25 പൈസയും ഡീസലിന് 26 പൈസയും ഇന്ന് കൂടി. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 94 രൂപ കടന്നു. കോട്ടയത്ത് പെട്രോളിന് 92.66 രൂപയും ഡീസലിന് 87.58 രൂപയുമാണ് വില. രാജസ്ഥാനിലും മധ്യപ്രദേശിലും പെട്രോൾ വില 100 കടന്നു. മേയ് നാലിന് ശേഷം ഏഴാം തവണയാണ് ഇന്ധന വില കൂടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ഒരുമാസത്തോളം വില കൂടിയിരുന്നില്ല. content highlights: Petrol and diesel price hike


from mathrubhumi.latestnews.rssfeed https://ift.tt/2RIAt2U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages