സി.പി.എം. പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാര്‍ക്ക് നേരെ ആക്രമണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 14, 2021

സി.പി.എം. പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാര്‍ക്ക് നേരെ ആക്രമണം

കോഴിക്കോട്: വാറണ്ടിനെ തുടർന്ന് സി.പി.എം. പ്രവർത്തകനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാർക്കെതിരെ പാർട്ടി പ്രവർത്തകരുടെ ആക്രമണം. പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയെ സി.പി.എം. പ്രവർത്തകർ ബലം പ്രയോഗിച്ച് മോചിപ്പിച്ചു. കോഴിക്കോട് കുറ്റ്യാടി നെട്ടൂരിൽ ആയിരുന്നു സംഭവം. 2016-ൽ നടന്ന സി.പി.എം.- ബി.ജെ.പി. സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലായിരുന്നു സി.പി.എം. പ്രവർത്തകനായ ആമ്പാട്ട് മീത്തൽ അശോകനെ അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയത്. കുറ്റ്യാടി എസ്.ഐ. അനീഷ് അടക്കം നാല് പോലീസുകാർക്ക് നേരെയാണ്ആക്രമണമുണ്ടായത്. പോലീസ് വാഹനവും അക്രമിക്കപ്പെട്ടു. content highlights:cpm activists attacks police personnel


from mathrubhumi.latestnews.rssfeed https://ift.tt/3qlL2FB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages