മഹാരാഷ്ട്രയില്‍ വാഹനാപകടം; 16 തൊഴിലാളികള്‍ കൊല്ലപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 14, 2021

മഹാരാഷ്ട്രയില്‍ വാഹനാപകടം; 16 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിൽ വാഹനാപകടത്തിൽ 16 മരണം. ജൽഗാവ് ജില്ലയിൽ തൊഴിലാളികളുമായിപോയ ട്രക്കാണ് അപകടത്തിൽപ്പെട്ടത്. കിൻഗാവ് ഗ്രാമത്തിന് സമീപം ഇന്നലെ അർധരാത്രിയോടെയാcd തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. അഞ്ച് തൊഴിലളികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു. Content Highlights: 16 labourers dead after truck overturns in Maharashtras Jalgaon


from mathrubhumi.latestnews.rssfeed https://ift.tt/3jP2Rdw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages