കേരളത്തിന്റെ വികസനത്തിനായി മോദി സാധ്യമായതെല്ലാം ചെയ്യുന്നു; മലയാളത്തില്‍ അമിത് ഷായുടെ ട്വീറ്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 1, 2021

കേരളത്തിന്റെ വികസനത്തിനായി മോദി സാധ്യമായതെല്ലാം ചെയ്യുന്നു; മലയാളത്തില്‍ അമിത് ഷായുടെ ട്വീറ്റ്

ന്യൂഡൽഹി: കേരളത്തിന്റെ വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേന്ദ്ര ബജറ്റിൽ കേരളത്തിനായി പ്രഖ്യാപിച്ച വിവിധ പദ്ധതികൾ ചൂണ്ടിക്കാട്ടി മലയാളത്തിൽ ട്വീറ്റ് ചെയ്താണ് അമിത് ഷായുടെ പ്രതികരണം. ഭാരത് മാല പദ്ധതിപ്രകാരം കേരളത്തിലെ ദേശീയപാതാ നിർമാണത്തിനായി 65,000 കോടിയുംകൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതിക്കായി 1957 കോടി രൂപയും അനുവദിച്ചതിന് പ്രധാനമന്ത്രിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദികേരളത്തിന്റെ വികസനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ഭാരത് മാല പദ്ധതിപ്രകാരം സംസ്ഥാനത്ത് ദേശീയപാതാ നിർമ്മാണത്തിനായി 65,000 കോടി രൂപയുംകൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതിക്ക് 1957 കോടി രൂപയും അനുവദിച്ചതിന് ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു"എന്നായിരുന്നുഅമിത് ഷായുടെ ട്വീറ്റ്. പ്രധാനമന്ത്രി ശ്രീ @narendramodi കേരളത്തിന്റെ വികസനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ഭാരത് മാല പദ്ധതിപ്രകാരം സംസ്ഥാനത്ത് ദേശീയപാതാ നിർമ്മാണത്തിനായി 65,000 കോടി രൂപയും, കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതിക്ക് 1957 കോടി രൂപയും അനുവദിച്ചതിന് ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. — Amit Shah (@AmitShah) February 1, 2021 content highlights:Modi is doing everything possible for the development of Kerala says Amith Shah


from mathrubhumi.latestnews.rssfeed https://ift.tt/3oEHM6s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages