നമ്മള്‍ പുരോഗമിക്കുന്നില്ലെന്ന് ആര് പറഞ്ഞു;ഇന്ധന വിലയിലെ 'സെഞ്ചുറി' വിമര്‍ശനവുമായി ബാലചന്ദ്രമേനോന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 1, 2021

നമ്മള്‍ പുരോഗമിക്കുന്നില്ലെന്ന് ആര് പറഞ്ഞു;ഇന്ധന വിലയിലെ 'സെഞ്ചുറി' വിമര്‍ശനവുമായി ബാലചന്ദ്രമേനോന്‍

തിരുവനന്തപുരം: നൂറിലേക്ക് അടുക്കുന്ന ഇന്ധന വിലയെക്കുറിച്ച് വിമർശനവുമായി സംവിധായകൻ ബാലചന്ദ്രമേനോൻ. 1963ലേയും 2021ലേയും ഇന്ധന ബില്ലുകൾ ഫെയ്സ്ബുക്കിൽ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം. " നമ്മൾ പുരോഗമിക്കുന്നില്ലെന്ന് ആര് പറഞ്ഞു? സെഞ്ചുറി ഉടൻ " - ബാലചന്ദ്ര മേനോൻ ഫെയ്സ്ബുക്കിൽ കുറിച്ചു. 1963ൽ ലിറ്ററിന് 72 പൈസയായിരുന്ന പെട്രോളിന് ഇപ്പോൾ 88 രൂപയിലേക്ക് എത്തി എന്നത് ചൂണ്ടിക്കാണുച്ചുകൊണ്ടാണ് ബാലചന്ദ്ര മേനോന്റെ വിമർശനം. ഒരു ബജറ്റ് ദിനത്തിൽ പ്രസക്തമായ കാര്യമായതിനാലാണ് ഇക്കാര്യം താൻ ഇവിടെ പറയുന്നതെന്നും അദ്ദേഹം കുറിച്ചു. എന്നാൽ പോസ്റ്റിനുതാഴെ വലിയ ചർച്ചയാണ് നടക്കുന്നത്. അദ്ദേഹത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേരാണ് കമന്റ് ചെയ്തത്. Content Highlights:Balachandra Menon on rising fuel prices


from mathrubhumi.latestnews.rssfeed https://ift.tt/3thHHt4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages