കടലിൽ നിന്നും നാല് ജീവൻ രക്ഷിച്ച ദേവാങ്ക്; തളിക്കുളത്തുകാരുടെ 'ഡ്രോൺ സ്റ്റാർ' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 6, 2021

കടലിൽ നിന്നും നാല് ജീവൻ രക്ഷിച്ച ദേവാങ്ക്; തളിക്കുളത്തുകാരുടെ 'ഡ്രോൺ സ്റ്റാർ'

നാല് ജീവനുകളാണ് ദേവാങ്ക് എന്ന 19 കാരൻ കഴിഞ്ഞ ദിവസം കടലിൽ നിന്നും രക്ഷിച്ചെടുത്ത്. തളിക്കുളത്ത് വള്ളം മറിഞ്ഞു കടലിൽ കാണാതായവർക്കായി നാട്ടുകാർ പ്രാർത്ഥനയോടെ കാത്തിരുന്നപ്പോൾ തന്റെ കൈയിൽ ഉണ്ടായിരുന്ന ഡ്രോണുമായി എത്തി ദേവാങ്ക് തുണയാവുകയായിരുന്നു. രക്ഷാപ്രവർത്തകർക്ക് പ്രതീക്ഷ നഷ്ടപ്പെട്ട സാഹചര്യത്തിൽ കടലിൽ പോയി തിരച്ചിലിന് ഒപ്പം ചേരാൻ തയ്യാറായി. കടലിൽ വെച്ച് നടത്തിയ ആകാശ നിരീക്ഷണത്തിലാണ് വള്ളം മറിഞ്ഞ് കടലിൽ പെട്ടുപോയവരെ കണ്ടെത്തിയതും അവരുടെ ജീവൻ രക്ഷിക്കാനായതും.


from mathrubhumi.latestnews.rssfeed https://ift.tt/35yHV4X
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages