ജനാധിപത്യം ധ്വംസിക്കപ്പെടരുത്; സമാധാനപരമായ അധികാര കൈമാറ്റം നടക്കണം-പ്രധാനമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 6, 2021

ജനാധിപത്യം ധ്വംസിക്കപ്പെടരുത്; സമാധാനപരമായ അധികാര കൈമാറ്റം നടക്കണം-പ്രധാനമന്ത്രി

ന്യൂഡൽഹി: യുഎസ് കാപ്പിറ്റോളിൽ ട്രംപ് അനുകൂലികൾ നടത്തിയ അഴിഞ്ഞാട്ടത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അതിക്രമ വാർത്തകൾ തന്നെ അങ്ങേയറ്റം വിഷമിപ്പിക്കുന്നുവെന്നും ജനാധിപത്യനടപടികളെ നിയമവിരുദ്ധമായ പ്രതിഷേധങ്ങളിലൂടെ അട്ടിമറിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. വാഷിങ്ടണിലെ കലാപത്തെ കുറിച്ചും അതിക്രമങ്ങളെ കുറിച്ചുമുളള വാർത്തകൾ കണ്ടതിൽ വിഷമമുണ്ട്. സമാധാനപരമായ ഭരണകൈമാറ്റം നിർബന്ധമായും തുടരേണ്ടതുണ്ട്. നിയമവിരുദ്ധമായ പ്രതിഷേധങ്ങളിലൂടെ ജനാധിപത്യ നടപടികൾ ധ്വംസിക്കപ്പെടാൻ പാടില്ല. മോദി ട്വീറ്റ് ചെയ്തു. Distressed to see news about rioting and violence in Washington DC. Orderly and peaceful transfer of power must continue. The democratic process cannot be allowed to be subverted through unlawful protests. — Narendra Modi (@narendramodi) January 7, 2021 Content Highlights:US Riots:The democratic process cannot be allowed to be subverted through unlawful protests saysModi


from mathrubhumi.latestnews.rssfeed https://ift.tt/3pUAUD5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages