കെ.എസ്.ആർ.ടി.സി.; ബി.എം.എസിന് അട്ടിമറിനേട്ടം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 1, 2021

കെ.എസ്.ആർ.ടി.സി.; ബി.എം.എസിന് അട്ടിമറിനേട്ടം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിൽനടന്ന ഹിതപരിശോധനയിൽ ബി.എം.എസിന് അട്ടിമറിനേട്ടം. ഒറ്റയ്ക്ക് മത്സരിച്ച തൊഴിലാളി സംഘടനകളിൽ സി.ഐ.ടി.യു.വിനും ബി.എം.എസിനും മാത്രമാണ് അംഗീകാരം ലഭിച്ചത്. ഐ.എൻ.ടി.യു.സി. സംഘടനകളുടെ കൂട്ടായ്മയായ ടി.ഡി.എഫും അംഗീകാരം നേടി. മറ്റു തൊഴിലാളി സംഘടനകൾക്കെല്ലാം വോട്ടുവിഹിതം കുറഞ്ഞപ്പോൾ ബി.എം.എസിന്റെ വോട്ടുവിഹിതം എട്ടരശതമാനത്തിൽനിന്നും 18.21 ശതമാനത്തിലേക്കുയർന്നു. സ്ഥാപനത്തിലെ ആദ്യസംഘടനായ എ.ഐ.ടി.യു.സി.ക്ക് അംഗീകാരം നേടാനും കഴിഞ്ഞില്ല.


from mathrubhumi.latestnews.rssfeed https://ift.tt/382cUrv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages