ആഡംബര ഹോട്ടലില്‍ പീഡിപ്പിച്ചെന്ന പരാതി ; അനില്‍കുമാറിനെ ചോദ്യം ചെയ്യും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 6, 2020

ആഡംബര ഹോട്ടലില്‍ പീഡിപ്പിച്ചെന്ന പരാതി ; അനില്‍കുമാറിനെ ചോദ്യം ചെയ്യും

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സോളര്‍ കേസ് വീണ്ടും ചർച്ചയാകുന്നു. സോളാർ പീഡനക്കേസില്‍ മുന്‍മന്ത്രി എ.പി. അനില്‍കുമാറിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പോലീസ്.

തെളിവെടുപ്പും പൂര്‍ത്തിയാക്കിയ ശേഷം ചോദ്യം ചെയ്യലിന് മുന്നോടിയായി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതിയില്‍ അപേക്ഷ നല്‍കി.

2012 സെപ്തംബര്‍ 29ന് കൊച്ചിയിലെ ആഡംബരഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. മലപ്പുറം, ഇടുക്കി എന്നിവിടങ്ങളിലെ ടൂറിസം പദ്ധതികളുടെ കാര്യം പറയാന്‍ വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് മൊഴി. അതെ സമയം, ഈ പദ്ധതികളിൽ മന്ത്രിക്ക് ബന്ധമുണ്ടായിരുന്നില്ല.

പീഡനം നടന്നെന്ന് പറയുന്ന മുറിയിൽ അന്നേ ദിവസം അനില്‍കുമാര്‍ താമസിച്ചതിനു തെളിവും ലഭിച്ചിട്ടില്ല. ഇതെല്ലാം പരിശോധിച്ച ശേഷമാകും നടപടികളിലേക്ക് നീങ്ങുക.



from mangalam.com https://ift.tt/3l6cQuR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages