ട്രഷറി അക്കൗണ്ട് ഓൺലൈനായി തുടങ്ങാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 5, 2020

ട്രഷറി അക്കൗണ്ട് ഓൺലൈനായി തുടങ്ങാം

തിരുവനന്തപുരം : ട്രഷറി ശാഖകളിൽ ഇനി ഓൺലൈനായി അക്കൗണ്ട് തുടങ്ങാം. ഇതിനായി
ആധാർ, പാൻകാർഡ്, ഡിജിറ്റൽ കെവൈസി, എസ്ബി ഫോം 1 എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പ് ട്രഷറി ശാഖയുടെ ഇമെയിൽ വിലാസത്തിലേക്ക് അയച്ചാൽ മതി.

വിലാസം അതാത് ട്രഷറിയിൽ വിളിച്ചു ശേഖരിക്കണം. ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്ന ഉദ്യോഗസ്ഥൻ ഔദ്യോഗിക ഇമെയിൽ വിലാസത്തിൽനിന്ന് ട്രഷറി ശാഖയുടെ ഇമെയിലിലേക്കു സ്കാൻ ചെയ്ത് അയച്ചാൽ അംഗീകരിക്കും.

കൂടാതെ, ചെക് ബുക്കിനുള്ള അപേക്ഷയും ഇമെയിലിൽ അയയ്ക്കാം. ഇടപാടുകാർക്കു കൂടുതൽ സൗകര്യമേർപ്പെടുത്താനാണ് ധനവകുപ്പിന്റെ ഉത്തരവ്.



from mangalam.com https://ift.tt/2I4y5ia
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages