കോവിഡ് മരണം ; മതാചാരപ്രകാരമുള്ള സംസ്കാരത്തിൽ നാളെ ഹർജി പരിഗണിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 5, 2020

കോവിഡ് മരണം ; മതാചാരപ്രകാരമുള്ള സംസ്കാരത്തിൽ നാളെ ഹർജി പരിഗണിക്കും

കൊച്ചി: കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി നാളെ പരിഗണിക്കും. മലപ്പുറം മേൽമുറി സ്വദേശി മെഹബൂബ് ആണു ഹർജി നൽകിയത്.

ഹൈക്കോടതിയിൽ നൽകിയ ഹർജി സമാന വിഷയത്തിലെ മറ്റൊരു ഹർജിക്കൊപ്പമാണ് നാളെ പരിഗണിക്കുക. കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹത്തിൽ നിന്നു വൈറസ് പടരുമെന്നു ശാസ്ത്രീയമായി തെളിയിച്ചിട്ടില്ലെന്നു ഹർജിയിൽ പറയുന്നു. കേരള മുസ്‌ലിം കൾചറൽ സെന്റർ നേതാവ് കെ.കെ. മുഹമ്മദ് ഹലിം നേരത്തേ ഹർജി നൽകിയിട്ടുണ്ട്.



from mangalam.com https://ift.tt/352mGsj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages