ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: ഭീകരനെ വധിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 5, 2020

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: ഭീകരനെ വധിച്ചു

പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ പാംപോര്‍ ലാല്‍പോറയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ഇന്നലെയാണ് മേഖലയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് കശ്മീര്‍ സോണ്‍ പോലീസ് അറിയിച്ചു.

പരിശോധനയ്ക്കിടെ ഭീകരര്‍ ഏകപക്ഷീഏയമായി വെടിവയ്പ് നടത്തുകയായിരുന്നു. സുരക്ഷാസേന തിരിച്ചടിച്ചതോടെയാണ് ഒരാള്‍ കൊല്ലപ്പെട്ടത്. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നു പോലീ്‌സ് വ്യക്തമാക്കി. പരിശോധന തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്നും പോലീസ് പറഞ്ഞു.



from mangalam.com https://ift.tt/3lgECoR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages