യു.എസില്‍ ബൈഡന്റെ വിജയാഘേഷത്തിനിടെ യുവാവ് വെടിയേറ്റു മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 9, 2020

യു.എസില്‍ ബൈഡന്റെ വിജയാഘേഷത്തിനിടെ യുവാവ് വെടിയേറ്റു മരിച്ചു

വാഷിംഗ്ടണ്‍: അമേരിക്കയുടെ പുതിയ പ്രസിഡന്റായി ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടതിന്റെ വിജയാഘോഷത്തിനിടെ വെടിവയ്പ്. നവംബര്‍ എട്ടിന് പുലര്‍ച്ചെ സീറ്റിലിലാണ് സംഭവം. ക്യാപിറ്റല്‍ ഹില്‍ ഓര്‍ഗനൈസഡ് പ്രൊട്ടസ്റ്റ് സോണിലാണ് വെടിവയ്പുണ്ടായത്. മിനപ്പോളലീസില്‍ കറുത്ത വംശജനായ ജോര്‍ജ് ഫ്‌ളോയിഡ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ പ്രതിഷേധങ്ങളുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച മേഖലയാണിത്.

വെടിയേറ്റ 31കാരനാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ ഇയാളെ ഹാര്‍ബോര്‍ബ്യൂ മെഡിക്കല്‍ സെന്ററിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവസ്ഥലത്തുനിന്നും ഒരു കൈത്തോക്ക് കണ്ടെടുത്തു. എന്നാല്‍ കൊലയാളിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.



from mangalam.com https://ift.tt/2IlfBKO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages