തിരുവനന്തപുരം: ഇറാനില്‍ നിന്നും ഇന്ത്യയില്‍ മോഷണത്തിന് എത്തിയ നാലംഗ സംഘത്തെ തിരുവനന്തപുരത്ത് പിടികൂടി. ഡല്‍ഹി മുതല്‍ കേരളം വരെ മോഷണത്തിന് ലക്ഷ്യമിട്ട് എത്തിയ സംഘം കഴിഞ്ഞ ദിവസം ചേര്‍ത്തലയിലെ ഒരു കടയില്‍ നിന്ന് 35,000 രൂപ കവര്‍ന്നിരുന്നു. തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ നിന്നാണ് ഇറാനിയന്‍ പൗരന്മാരെ പിടികൂടിയത്.
മണി എക്‌ചേഞ്ച് സ്ഥാപനങ്ങള്‍ തകര്‍ത്ത് മോഷണത്തിന് സംഘം ലക്ഷ്യമിട്ടിരുന്നുവെന്ന് പോലീസ് പറയുന്നു. ചേര്‍ത്തല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇവരെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.
from mangalam.com https://ift.tt/3lpDNd8
via IFTTT
No comments:
Post a Comment