യുട്യൂബ് പണിമുടക്കി: രണ്ടു മണിക്കൂറോളം വീഡിയോകള്‍ തടസ്സപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 11, 2020

യുട്യൂബ് പണിമുടക്കി: രണ്ടു മണിക്കൂറോളം വീഡിയോകള്‍ തടസ്സപ്പെട്ടു

ന്യുഡല്‍ഹി: യുട്യുബിന്റെ പ്രവര്‍ത്തനം ഇന്ത്യയില്‍ പുലര്‍ച്ചെ പണിമുടക്കി. പുലര്‍ച്ചെ അഞ്ചു മണിയോടെ യു ട്യൂബ് വീഡിയോകള്‍ അപ്രത്യക്ഷമായി. വാര്‍ത്ത ചാനലുകളുടെ അടക്കം വീഡിയോ കാണാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. എന്നല്‍ ഏഴു മണിയോടെ പ്രശ്‌നം പരിഹരിക്കപ്പെട്ടു. കാരണമെന്താണെന്ന് വ്യക്തമാക്കുന്നില്ലെങ്കിലും സാങ്കേതിക പ്രശ്‌നമാണെന്ന സൂചനയാണ് യു ട്യൂബ് നല്‍കുന്നത്.

യുട്യൂബ് വീഡിയോകള്‍ തടസ്സപ്പെട്ടുവെന്ന് മാത്രമാണ് അധികൃതര്‍ പറയന്നത്. 'നിങ്ങള്‍ക്ക് യുട്യൂബില്‍ വീഡിയോ കാണാന്‍ കഴിയുന്നില്ലെങ്കില്‍, അത് നിങ്ങളുടെ മാത്രം പ്രശ്‌നമല്ല. ഞങ്ങളുടെ ടീം പ്രശ്‌ന പരിഹാരത്തിന് ഇടപെട്ടുവെന്നും അപ്‌ഡേറ്റുകള്‍ ഉണ്ടാകുമെന്നും' ട്വീറ്റ് ചെയ്തു.



from mangalam.com https://ift.tt/2Uj74KL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages