മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു: മൺമറഞ്ഞത് കോൺഗ്രസിന്റെ നേതൃമികവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 24, 2020

മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു: മൺമറഞ്ഞത് കോൺഗ്രസിന്റെ നേതൃമികവ്

ന്യൂഡൽഹി∙ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭ എംപിയുമായിരുന്ന അഹമ്മദ് പട്ടേല്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. പുലര്‍ച്ചെ 3.30ന് ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മകന്‍ ഫൈസല്‍ ഖാനാണ് ട്വിറ്ററിലൂടെ മരണവിവരം അറിയിച്ചത്. Ahmed Patel, Congress Leader, Covid 19, Manorama News, breaking news, malayalam news, manorama online.

from Top News https://ift.tt/33eKsjc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages