വ്യാഴാഴ്ച തൊഴിലാളി പണിമുടക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 23, 2020

വ്യാഴാഴ്ച തൊഴിലാളി പണിമുടക്ക്

ന്യൂഡൽഹി: കേന്ദ്രസർക്കാർ നയങ്ങൾക്കെതിരേ തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്ക് വ്യാഴാഴ്ച നടക്കും. സി.ഐ.ടി.യു., ഐ.എൻ.ടി.യു.സി., എ.ഐ.ടി.യു.സി. തുടങ്ങി പത്തു തൊഴിലാളി സംഘടനകളുടെ സംയുക്തനേതൃത്വത്തിലാണ് പണിമുടക്ക്. കർഷകസംഘടനകളും കർഷകത്തൊഴിലാളി സംഘടനകളും സർക്കാർ ജീവനക്കാരുടെ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചതോടെ പണിമുടക്ക് ശക്തമാവുമെന്ന് ഉറപ്പായി. കോവിഡ് സാഹചര്യമുള്ളതിനാൽ കേരളത്തിൽ വീടുകൾ കേന്ദ്രീകരിച്ചാവും സമരം. പണിമുടക്കിന് സി.പി.എം. പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. Content Highlights:General strike Thursday


from mathrubhumi.latestnews.rssfeed https://ift.tt/3fp2B2U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages