85 സംസ്ഥാനങ്ങളിൽ ബൈഡൻ മുന്നിൽ; 55 ഇടത്ത് ട്രംപ്: ഫലം മാറിമറിയുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 3, 2020

85 സംസ്ഥാനങ്ങളിൽ ബൈഡൻ മുന്നിൽ; 55 ഇടത്ത് ട്രംപ്: ഫലം മാറിമറിയുന്നു

വാഷിങ്ടൻ ∙ യുഎസ് തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യസൂചനകൾ പുറത്ത്. ആദ്യ രണ്ടിടത്ത് നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേട്ടം. ഇന്‍ഡ്യാനയിലും കെന്റക്കിയിലും ട്രംപിന് വിജയം. 11 സംസ്ഥാനങ്ങളില്‍ മുന്നിലാണ്. നിര്‍ണായക സംസ്ഥാനമായ ഫ്ലോറിഡയില്‍ ട്രംപിന് ആദ്യനേട്ടം. US Presidential election | Malayalam News | Manorama Online

from Top News https://ift.tt/2Gw4TAk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages