ജര്‍മന്‍ യുദ്ധക്കപ്പൽ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് ; നീക്കം ചൈനയ്ക്കെതിരെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 3, 2020

ജര്‍മന്‍ യുദ്ധക്കപ്പൽ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് ; നീക്കം ചൈനയ്ക്കെതിരെ

ബെർലിൻ: ചൈനയ്‌ക്കെതിരെ ജർമനി നീക്കം നടത്തുന്നു. ഇന്തോ – പസിഫിക് സമുദ്രമേഖലയിൽ പിടിമുറുക്കാൻ ചൈന
ശ്രമിക്കുന്നതിനെതിരെയാണ് ഈ നടപടി.

ഇന്ത്യൻ പ്രതിരോധമന്ത്രാലയത്തിന്റെ അഭ്യർത്ഥന കണക്കിലെടുത്താണ് മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ജർമനിയുടെ തീരുമാനം. 2021 ൽ ആയിരിക്കും ജർമൻ യുദ്ധക്കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിൽ പട്രോളിങ് ആരംഭിക്കുക.

ഇന്തോ – പസിഫിക് സമുദ്രമേഖലയിലെ സഹകരണം വർധിപ്പിക്കാനുള്ള ഇരു രാജ്യങ്ങളുടെയും ധാരണ അനുസരിച്ചാണ് ഈ നടപടി.

ചൈനയുടെ സ്വാധീനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ മഹാസമുദ്രത്തിൽ ജർമൻ യുദ്ധക്കപ്പൽ പട്രോളിങ് നടത്തുമെന്നു ജർമൻ പ്രതിരോധമന്ത്രി അനഗ്രെറ്റ് ക്രംപ് കാരൻബവനാണ് അറിയിച്ചത്.



from mangalam.com https://ift.tt/2TQcDA5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages