ബംഗാളില്‍ ബി.ജെ.പി കൗണ്‍സിലര്‍ വെടിയേറ്റു മരിച്ചു; ഉമദ്യാഗസ്ഥരോട് ഹാജരാകാന്‍ ഗവണറുടെ നിര്‍ദേശം; ബന്ദിന് ആഹ്വാനം ചെയ്ത് ബി.ജെ.പി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 4, 2020

ബംഗാളില്‍ ബി.ജെ.പി കൗണ്‍സിലര്‍ വെടിയേറ്റു മരിച്ചു; ഉമദ്യാഗസ്ഥരോട് ഹാജരാകാന്‍ ഗവണറുടെ നിര്‍ദേശം; ബന്ദിന് ആഹ്വാനം ചെയ്ത് ബി.ജെ.പി

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസിലെ തിതഘട്ടില്‍ ബി.ഃെജ.പി കൗണ്‍സിലര്‍ വെടിയേറ്റു മരിച്ചു. മനീഷ് ശുക്‌ല എന്നയാളാണ് ഞായറാഴ്ച കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരെ വിളിപ്പിച്ചു. ഡി്ജി.പി, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരോട് രാവിലെ 10ന് രാജ്ഭവനില്‍ ഹാജരാകാനാണ് നിര്‍ദേശം.

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊലപാതകം നടത്തിയതെന്നും സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും ബി.ജെ.പി ബംഗാള്‍ യൂണിറ്റ് ആവശ്യപ്പെട്ടു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാനത്ത് 12 മണിക്കൂര്‍ ബന്ദ് ആചരിക്കുകയാണ്. ബംഗാളില്‍ കൊലപാതകങ്ങള്‍ സാധാരണമായി മാറിയിരിക്കുകയാണ്. ടിഎംസി ഗുണ്ടകളാണ് ബി.ജെ.പി കൗണ്‍സിലറെ വധിച്ചത്. ടിഎംസിയുടെ പതനത്തിലേക്കാണ് ഈ കൊലപാതകങ്ങള്‍ എത്തുകയെന്നും ബി.ജെ.പി സംസ്ഥാന ഘടനം ട്വീറ്റ് ചെയ്തു.



from mangalam.com https://ift.tt/34rnXHI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages