തൃശ്ശൂര്‍ ചിറ്റിലങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു; പിന്നില്‍ ബിജെപിയെന്ന് സിപിഎം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 4, 2020

തൃശ്ശൂര്‍ ചിറ്റിലങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു; പിന്നില്‍ ബിജെപിയെന്ന് സിപിഎം

തൃശ്ശൂർ: ചിറ്റിലങ്ങാട് സിപിഎം പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി. പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപ് (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നിൽ ബിജെപി ആണെന്ന് സിപിഎം ആരോപിച്ചു. ഞായറാഴ്ച രാത്രി 10.30 ഓടെ കുന്നംകുളത്തിനടുത്തുള്ള ഇയാലെന്ന സ്ഥലത്തുവെച്ചാണ് സംഭവം സംഭവസ്ഥലത്തുവെച്ച് തന്നെസനൂപ്മരിച്ചു. മൂന്നുപേർക്ക് വെട്ടേറ്റിട്ടുണ്ട്. ജിതിൻ, വിബിൻ, ഇവരുടെ സുഹൃത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കുന്നംകുളത്തെയും, തൃശ്ശൂരിലെയും സ്വകാര്യ ആശുപത്രികളിലും തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. എരുമപ്പെട്ടി പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനം കുന്നംകുളത്തുവെച്ച് കണ്ടെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും. മേഖലയിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. Content Highlights:CPM Brach secretary murdered in Thrissur


from mathrubhumi.latestnews.rssfeed https://ift.tt/3ivZTIP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages