ഭാര്യമാരുമായുള്ള കിടപ്പറ ദൃശ്യങ്ങള്‍ വിവിധ ആപ്പുകളിലൂടെ തത്സമയം കാണിച്ച് യുവാവ് സമ്പാദിച്ചത് ലക്ഷങ്ങള്‍; ഒടുവില്‍ പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 25, 2020

ഭാര്യമാരുമായുള്ള കിടപ്പറ ദൃശ്യങ്ങള്‍ വിവിധ ആപ്പുകളിലൂടെ തത്സമയം കാണിച്ച് യുവാവ് സമ്പാദിച്ചത് ലക്ഷങ്ങള്‍; ഒടുവില്‍ പിടിയില്‍

ഭോപാല്‍ : വിവിധ ആപ്പുകളിലൂടെ ഭാര്യമാരുമായുള്ള കിടപ്പറ രംഗങ്ങള്‍ തല്‍സമയം പ്രദര്‍ശിപ്പിച്ച് ലക്ഷങ്ങള്‍ സമ്പാദിച്ച ഭര്‍ത്താവ് പോലീസ് പിടിയില്‍. മധ്യപ്രദേശിലെ വിദിഷ സ്വദേശിയായ 24 വയസ്സുകാരനാണ് കേസില്‍ അറസ്റ്റിലായത്.

കേവലം പത്താം ക്ലാസ് മാത്രമാണ് യുവാവിന്റെ വിദ്യഭ്യാസം. ഭാര്യമാരുടെ അറിവോടൂ കൂടിയായിരുന്നില്ല ഇയാളുടെ തട്ടിപ്പ്. ഇയാളുടെ രണ്ടാം ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഇയാളില്‍ നിന്നും 12 ലക്ഷം രൂപയും പോലീസ് കണ്ടെത്തി. ലൈവ് സ്ട്രീമിങ് കാണുന്നതിന് 500 രൂപ മുതല്‍ 1000 രൂപവരെയാണ് ഈടാക്കിയിരുന്നത്. ഡെമോ വീഡിയോയ്ക്ക് നൂറുരൂപയും ഈടാക്കി. ഇങ്ങനെ ഒരു ദിവസം 4000 രൂപവരെ സമ്പാദിച്ചിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.



from mangalam.com https://ift.tt/3dWQGsd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages