ഇന്ന്‌ മഹാനവമി; വിദ്യാരംഭം കുറിക്കൽ തിങ്കളാഴ്ച - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 23, 2020

ഇന്ന്‌ മഹാനവമി; വിദ്യാരംഭം കുറിക്കൽ തിങ്കളാഴ്ച

കൊച്ചി : ഇന്ന് മഹാനവമി. ഇത്തവണ രണ്ടുദിവസമാണ്‌ മഹാനവമിയുടെ ഭാഗമായുള്ള പൂജകൾ. ദുർഗാഷ്‌ടമി ദിനമായ ഇന്നലെ‌ വിദ്യാർഥികൾ പഠനോപകരണങ്ങൾ പൂജവച്ചു.

കോവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് വിജയദശമിയും വിദ്യാരംഭവും നടക്കുക.

നാവിൽ എഴുതാൻ ഒരുകുട്ടിക്ക് ഉപയോ​ഗിച്ച സ്വര്‍ണം അടക്കമുള്ളവ മറ്റു കുട്ടികള്‍ക്ക് ഉപയോ​ഗിക്കരുത് , കൂടാതെ ആളുകൾ അധികം ചടങ്ങിൽ പങ്കെടുക്കരുതെന്നും സർക്കാരിന്റെ പ്രത്യേക നിർദേശമുണ്ട്.



from mangalam.com https://ift.tt/3opMZAq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages