അച്ഛന്റെ പേരില്‍ വ്യാജരാജിക്കത്ത് ഇറക്കിയ രഘുവംശ പ്രസാദിന്റെ മകന്‍ സത്യപ്രകാശ് ജെഡിയുവില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 8, 2020

അച്ഛന്റെ പേരില്‍ വ്യാജരാജിക്കത്ത് ഇറക്കിയ രഘുവംശ പ്രസാദിന്റെ മകന്‍ സത്യപ്രകാശ് ജെഡിയുവില്‍

പട്ന: ബിഹാറിൽ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അന്തരിച്ച മുൻ കേന്ദ്ര മന്ത്രിയും ആർജെഡി നേതാവുമായിരുന്ന രഘുവംശ പ്രസാദ് സിങിന്റെ മകൻ സത്യപ്രകാശ് ജനതാദൾ (യു) വിൽ ചേർന്നു. മരിക്കുന്നതിന്റെ രണ്ടുദിവസം മുമ്പ് ആർജെഡിയിൽ നിന്ന് രാജിവെക്കുകയാണെന്നറിയിച്ച് രഘുവംശപ്രസാദിന്റെ പേരിൽ ഒരു കത്ത് പുറത്ത് വന്നിരുന്നു. മകൻ സത്യപ്രകാശാണ് അച്ഛന്റെ പേരിൽ ഇത്തരത്തിൽ കത്ത് തയ്യാറാക്കിയതെന്ന് പിന്നീട് വ്യക്തമായത്. കഴിഞ്ഞ മാസമാണ് എയിംസിൽ ചികിത്സയിലിരിക്കെ അദ്ദേഹം മരിക്കുന്നത്. ആർജെഡിയുടെ സ്ഥാപക നേതാവ് കൂടിയായ രഘുവംശപ്രസാദ് പാർട്ടി വിട്ടതായുള്ള കത്ത് വലിയ വാർത്ത പ്രധാന്യം നേടിയിരുന്നു. ഒക്ടോബർ 28, നവംബർ മൂന്ന്, ഏഴ് തിയതികളിലായി മൂന്ന് ഘട്ടങ്ങളായിട്ടാണ് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. Content Highlights:RJD leaderRaghuvansh Prasad Singhs son Satya Prakash joins JDU


from mathrubhumi.latestnews.rssfeed https://ift.tt/30NCJre
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages