തിരുവനന്തപുരം: ആത്മഹത്യയ്ക്ക് ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. വിളപ്പിൽശാല സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രാധാകൃഷ്ണനാണ്(53) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ജോലിഭാരത്തെക്കുറിച്ച് ഇദ്ദേഹം പരാതിപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ട്. എസ് എച്ച് ഒ മാനസികമായി പീഡിപ്പിക്കുന്നെന്നും ആരോപണം ഉന്നയിച്ചിരുന്നു. നാല് മാസം മുമ്പാണ് രാധാകൃഷ്ണൻ വിളപ്പിൽ ശാലയിലെത്തിയത്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056) content highlights:Vilappilshala SI attempted suicide dies
from mathrubhumi.latestnews.rssfeed https://ift.tt/2GJuUvD
via
IFTTT
No comments:
Post a Comment