ഓയോയ്‌ക്കെതിരേ തട്ടിപ്പിന് കേസ് നല്‍കി വ്യവസായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 14, 2020

ഓയോയ്‌ക്കെതിരേ തട്ടിപ്പിന് കേസ് നല്‍കി വ്യവസായി

ന്യൂഡല്‍ഹി: ഓയോ റൂം സ്ഥാപകന്‍ റിതേഷ് അഗര്‍വാളിനെതിരേ തട്ടിപ്പിന് കേസ്. ചണ്ഡീഗഡിലെ വ്യവസായിയായ വികാസ് ഗുപ്തയാണ് കേസ് നല്‍കിയത്. ഓയോയുടെ തന്നെ ബ്രാന്‍ഡായ വെഡ്ഡിംഗ്‌സ്. ഇന്‍ സിഇഒ ആയ സന്ദീപ് ലോധയ്‌ക്കെതിരേയും കേസ് നല്‍കിയിട്ടുണ്ട്.

എന്നാല്‍, ആരോപണങ്ങള്‍ നിഷേധിക്കുകയാണ് കമ്പനി. വികാസ് ഗുപതയുടെ ഉടമസ്ഥതയിലുള്ള കാസ വില്ലാസ് റിസോര്‍ട്ടുമായി ഒയോ ഉണ്ടാക്കിയ കരാര്‍ ലംഘിച്ചുവെന്നാണ് കേസ്. ഓയോയുടെ കീഴില്‍ വരുന്ന വിവാഹ പാര്‍ട്ടികള്‍ കാസ വില്ലയിലാണ് നടത്തിയിരുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ ആയതോഡെ ഓയോ ഏകപക്ഷീയമായി കരാര്‍ അവസാനിപ്പിച്ചുവെന്നും ഇതിലൂടെ തനിക്ക് 5 കോടിയുടെ നഷ്ടമുണ്ടായെന്നും വികാസ് ഗുപ്ത പറയുന്നു.

കരാറിലെ പല കാര്യങ്ങളും ഓയോ വളച്ചൊടിച്ചതായും പറയപ്പെടുന്നു. കേസിനെ നിയമപരമായി നേരിടുമെന്നാണ് ഓയോയുടെ പക്ഷം. 2109ലാണ് ഇരു കമ്പനികളും ചേര്‍ന്ന് കരാര്‍ ഉണ്ടാക്കിയത്.



from mangalam.com https://ift.tt/35FRz6r
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages