രാഷ്ട്രപതിഭവനിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 8, 2020

രാഷ്ട്രപതിഭവനിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി

ന്യൂഡൽഹി: രാഷ്ട്രപതിഭവനിൽനിന്നു മൂർഖൻ പാമ്പിനെ കണ്ടെത്തി. വന്യജീവി സംരക്ഷണ സംഘടനയായ എസ്.ഒ.എസ്. പ്രവർത്തകർ പാമ്പിനെ രക്ഷിച്ച് വാസസ്ഥലത്തേക്ക് വിട്ടയച്ചതായി അധികൃതർ അറിയിച്ചു. എട്ടാം നമ്പർ ഗേറ്റിൽ തിങ്കളാഴ്ച വൈകുന്നേരം പാമ്പിനെ കണ്ടതിനെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് നിർദേശപ്രകാരമെത്തിയ എസ്.ഒ.എസ്. സംഘം മൂർഖൻപാമ്പിനെ രക്ഷിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2Rbfhik
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages