ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിതി വളരെ മോശം -ട്രംപ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 5, 2020

ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിതി വളരെ മോശം -ട്രംപ്

വാഷിങ്ടൺ: ഇന്ത്യ-ചൈന അതിർത്തിയിലെ സ്ഥിതി വളരെ മോശമാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. "ഇരുരാജ്യങ്ങളുമായും സംസാരിച്ചുകൊണ്ടിരിക്കുകയാണ്. പ്രശ്നപരിഹാരത്തിന് എന്തെങ്കിലും ചെയ്യാൻ സാധിക്കുമെങ്കിൽ അതിൽ പങ്കാളിയാകാൻ ഇഷ്ടപ്പെടുന്നു" ട്രംപ് വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയെ ചൈന ഭീഷണിപ്പെടുത്തുന്നതായി കരുതുന്നില്ലെന്നും എന്നാൽ, അതിലേക്കാണ് അവർ പോകുന്നതെന്നും വൻവെല്ലുവിളികൾ ചൈന സൃഷ്ടിച്ചേക്കുമെന്നും ഒരു ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു. Content Highlights:India- China Donald Trump


from mathrubhumi.latestnews.rssfeed https://ift.tt/33gM6jV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages