മിലോ, നീ എവിടെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 5, 2020

മിലോ, നീ എവിടെ

തിരുവനന്തപുരം: ചാരനിറത്തിലുള്ള ഒരു തത്തയെ ദിവസങ്ങൾക്കുമുമ്പ് തലസ്ഥാനത്തെ ഒരു വീട്ടിൽനിന്നു കാണാതായി. കുണ്ടമൺകടവ് സ്വദേശിയായ ഷെർബിന്റെ വീട്ടിൽനിന്നാണ് 'മിലോ' എന്ന തത്തയെ കാണാതായത്. 40,000 രൂപ വിലയുള്ള അലങ്കാരപ്പക്ഷിയാണ് ഈ ആഫ്രിക്കൻ തത്ത (ഗ്രേ പാരറ്റ്). മൂന്നുമാസമാണ് പ്രായം. ബുധനാഴ്ച പുറത്തിറങ്ങിയ തത്തയെ കാക്കകൾ ഉപദ്രവിച്ചതോടെ പറന്നുപോവുകയായിരുന്നു. ദിവസവും പുറത്തിറക്കിയാൽ തിരികെവരാറാണു പതിവ്. ദിവസങ്ങൾ കഴിഞ്ഞിട്ടും തത്ത തിരികെയെത്താത്തത് ഷെർബിനെ കുറച്ചൊന്നുമല്ല വിഷമത്തിലാക്കിയിരിക്കുന്നത്. തത്തയെ കാണാനില്ലെന്നും കണ്ടെത്തുന്നവർക്ക് പാരിതോഷികം നൽകുമെന്നും കാണിച്ച് 'മാതൃഭൂമി'യിൽ പരസ്യവും നൽകി ഷെർബിൻ. വളർത്തുമൃഗങ്ങളെയും പക്ഷികളെയും വാങ്ങി പരിപാലിക്കുന്നതാണ് കൺസ്ട്രക്ഷൻ കരാറുകാരനായ ഷെർബിന്റെ പ്രധാന വിനോദം. ഫോൺ: 9746344551 Content Highlight: Parrot Milomissing


from mathrubhumi.latestnews.rssfeed https://ift.tt/2ZaiL9o
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages