കൊറോണ വൈറസിനെ തടയുന്ന നേസല്‍ സ്‌പ്രേ പരീക്ഷണം വിജയിച്ചു : അവകാശവാദവുമായി ഓസ്‌ട്രേലിയന്‍ കമ്പനി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 28, 2020

കൊറോണ വൈറസിനെ തടയുന്ന നേസല്‍ സ്‌പ്രേ പരീക്ഷണം വിജയിച്ചു : അവകാശവാദവുമായി ഓസ്‌ട്രേലിയന്‍ കമ്പനി

െല്‍ബണ്‍: കൊറോണ വൈറസിനെ തടയാൻ കഴിയുന്ന നേസൽ സ്പ്രേവിജയകരമായി പരീക്ഷിച്ചതായി ഓസ്‌ട്രേലിയന്‍ ബയോടെക് കമ്പനിയായ ഇന റെസ്പിറേറ്ററി. മൃഗങ്ങളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഈ ഫലം കണ്ടെത്തിയത്. ജലദോഷത്തിനും പനിക്കുമെതിരെ പ്രതിരോധം തീര്‍ക്കാനായി വികസിപ്പിച്ചതാണ് നേസല്‍ സ്‌പ്രേ.

എന്നാൽ ഇത് ഉപയോഗിച്ചതിലൂടെ കൊറോണ വൈറസിന്റെ വളര്‍ച്ച 95 ശതമാനത്തോളം നിയന്ത്രിച്ചു എന്നാണ് കമ്പനി പറയുന്നത്. ഇന്ന -051(ENNA-051) എന്ന നേസല്‍ സ്പ്രേ കീരിവര്‍ഗത്തില്‍പ്പെട്ട ജീവികളിലാണ് പരീക്ഷിച്ചത്.

വിശദമായ പഠനത്തിനും കൂടുതല്‍ അനുമതികള്‍ക്കും ശേഷം നാല് മാസത്തിനുള്ളില്‍ ഇന്ന-051 മനുഷ്യരില്‍ പരീക്ഷിക്കാന്‍ തയ്യാറാണെന്നും കമ്പനി അറിയിച്ചു. ബ്രിട്ടീഷ് സര്‍ക്കാര്‍ ഏജന്‍സിയായ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.



from mangalam.com https://ift.tt/3cDpsGu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages