പിണറായി വിജയൻ | മാതൃഭൂമി തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. മന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. കഴിഞ്ഞദിവസം നടത്തിയ ആർ.ടി.പി.സി.ആർ. പരിശോധനയിലാണ് നെഗറ്റീവായത്. വെള്ളിയാഴ്ച നടന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ തോമസ് ഐസക്കും പങ്കെടുത്തിരുന്നു. ഇതേത്തുടർന്നാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ പോയത്.
from mathrubhumi.latestnews.rssfeed https://ift.tt/2FiEmWr
via
IFTTT
No comments:
Post a Comment