മോദി സൃഷ്ടിച്ച ദുരന്തങ്ങൾക്കടിയിൽ ഇന്ത്യ ഉരുളുന്നതായി രാഹുൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 2, 2020

മോദി സൃഷ്ടിച്ച ദുരന്തങ്ങൾക്കടിയിൽ ഇന്ത്യ ഉരുളുന്നതായി രാഹുൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സൃഷ്ടിച്ച ദുരന്തങ്ങൾക്കടിയിൽ ഇന്ത്യ ഉരുളുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കോവിഡ് കാലത്തെ അടച്ചിടലിനെത്തുടർന്ന് രാജ്യത്തിന്റെ ജി.ഡി.പി. മൈനസ് 23.9 ശതമാനമായ വിവരം പുറത്തുവന്നതിനു പിന്നാലെയാണ് രാഹുലിന്റെ ആക്രമണം. “ഇന്ത്യ മോദി സൃഷ്ടിച്ച ദുരന്തങ്ങൾക്കടിയിൽ ഉരുളുന്നു. ഒന്ന്- ചരിത്രപരമായ ജി.ഡി.പി. തകർച്ച, മൈനസ് 23.9 ശതമാനം. രണ്ട്- 45 വർഷത്തിനിടയിലെ ഉയർന്ന തൊഴിലില്ലായ്മ. മൂന്ന്- 12 കോടി ജോലിനഷ്ടം. നാല്- കേന്ദ്രം സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി. കുടിശ്ശിക നൽകുന്നില്ല. അഞ്ച്- ആഗോള തലത്തിൽ ഉയർന്ന കോവിഡ് കേസ്-മരണ നിരക്ക്. ആറ്്- അതിർത്തിയിൽ വിദേശ ആക്രമണം” -രാഹുൽ ട്വിറ്ററിൽ കുറിച്ചു. Content Highlights:PM Narendra Modi Rahul Gandhi


from mathrubhumi.latestnews.rssfeed https://ift.tt/2Dnxvdk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages