ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഉണ്ടായ റോഡ് അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തിരുവല്ല സ്വദേശിയായ ബെന്‍ ജോണ്‍സന്‍ എന്ന 34കാരനാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്.
മൃതദേഹം ട്രോമ സെന്ററില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ കിഷന്‍ഗഡില്‍ ആയിരുന്നു ബെന്‍ താമസിച്ചിരുന്നത്. ബിഎല്‍ കപൂര്‍ ആശുപത്രിയില്‍ നഴ്‌സായിരുന്നു.
from mangalam.com https://ift.tt/33PJ4n0
via IFTTT
No comments:
Post a Comment