പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചത് 58 രാജ്യങ്ങള്‍, ചിലവ് 518 കോടി രൂപ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 22, 2020

പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചത് 58 രാജ്യങ്ങള്‍, ചിലവ് 518 കോടി രൂപ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്ര വിവരങ്ങള്‍ പുറത്ത്. യാത്രക്കായി 518 കോടി രൂപയാണ് മുടക്കായതെന്ന് കണക്കുകള്‍. 2015 മുതല്‍ 58 രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചതെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ രാജ്യസഭയില്‍ അറിയിച്ചു. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ 5 തവണ വീതം സന്ദര്‍ശിച്ചു. അവസാന സന്ദര്‍ശനം 2019 നവംബറില്‍ ബ്രിക്‌സ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബ്രസീലിലേക്കായിരുന്നു.



from mangalam.com https://ift.tt/2RSmlB8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages