റഷ്യയുടെ സ്പുട്നിക്-5 വാക്സിൻ ഫലപ്രദമെന്ന് ലാൻസെറ്റ് ജേണൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 4, 2020

റഷ്യയുടെ സ്പുട്നിക്-5 വാക്സിൻ ഫലപ്രദമെന്ന് ലാൻസെറ്റ് ജേണൽ

മോസ്കോ: റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിൻ സ്പുട്നിക്-5 ഫലപ്രദവും സുരക്ഷിതവുമെന്ന് മെഡിക്കൽജേണലായ ലാൻസെറ്റ്. കഴിഞ്ഞമാസമാണ് വാക്സിന് റഷ്യൻസർക്കാർ അനുമതി നൽകിയത്. വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്ത എല്ലാവരുടെ ശരീരത്തിലും 21 ദിവസംകൊണ്ട് ആന്റിബോഡി ഉത്പാദിപ്പിക്കപ്പെട്ടു. ഗുരുതരമായ വിപരീതഫലങ്ങളൊന്നും കണ്ടില്ലെന്നും ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പ്രാഥമിക ഫല റിപ്പോർട്ടിൽ പറയുന്നു. 76 പേരിലാണ് പ്രാഥമിക പരിശോധന നടത്തിയത്. ഇവരെ 42 ദിവസത്തോളം നിരീക്ഷിക്കുകയും ചെയ്തു. Content Highlights:Russia COVID vaccine


from mathrubhumi.latestnews.rssfeed https://ift.tt/2QXcUzG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages