മലിയിൽ സൈനികകലാപം; പ്രസിഡന്റും പ്രധാനമന്ത്രിയും ബന്ദികൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 18, 2020

മലിയിൽ സൈനികകലാപം; പ്രസിഡന്റും പ്രധാനമന്ത്രിയും ബന്ദികൾ

ബമാകോ(മലി): മലി പ്രസിഡന്റ് ഇബ്രാഹിം ബൗബാക്കർ കെയ്റ്റയെയും പ്രധാനമന്ത്രി ബൌബൗ സിസ്സെയെയും കലാപകാരികളായ പട്ടാളക്കാർ ബന്ദികളാക്കി. ഇബ്രാഹിം ബൗബാക്കർ കെയ്റ്റ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ടാണ് ചൊവ്വാഴ്ച സൈനികനീക്കമുണ്ടായത്. ഈ ആവശ്യമുന്നയിച്ച് മാസങ്ങളായി മലിയിൽ പ്രക്ഷോഭംനടന്നുവരുകയാണ്. സായുധരായ പട്ടാളക്കാർ പ്രസിഡന്റിന്റെ സ്വകാര്യ വസതി വളയുകയും ആകാശകത്തേക്ക് വെടിവെക്കുകയും ചെയ്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സർക്കർ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നവരും പട്ടാളക്കാർക്കൊപ്പം ചേർന്നു. Content Highlights:Military coup in Mali; The President and the Prime Minister are hostages


from mathrubhumi.latestnews.rssfeed https://ift.tt/2YfGR1X
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages