ന്യൂഡൽഹി: ആത്മനിർഭർ ഭാരതിന്റെ മുഖ്യ പരിഗണനകളിലൊന്ന് സ്വയംപര്യാപ്ത കാർഷിക മേഖലയും സ്വയംപര്യാപ്ത കർഷകനുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കർഷകർക്ക് ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാൻ ഒരു ലക്ഷം കോടിയുടെ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് രൂപവത്കരിച്ചതായി അദ്ദേഹം പറഞ്ഞു. An important priority of Aatmanirbhar Bharat is Aatmanirbhar agriculture and Aatmanirbhar farmer. To provide modern infrastructure to the farmers of the country, Agriculture Infrastructure Fund of Rs 1 Lakh Crores has been created: PM Narendra Modi on #IndependenceDay pic.twitter.com/WmeEpCzz2B — ANI (@ANI) August 15, 2020 2014നു മുമ്പ് അറുപതു ഗ്രാമപഞ്ചായത്തുകൾ മാത്രമാണ് ഒപ്ടിക്കൽ ഫൈബർ കൊണ്ട് ബന്ധിപ്പിക്കപ്പെട്ടിരുന്നത്. എന്നാൽ കഴിഞ്ഞ അഞ്ചുവർഷത്തിൽ 1.5 ലക്ഷം ഗ്രാമപഞ്ചായത്തുകൾ ഒപ്ടിക്കൽ ഫൈബർ കൊണ്ടു ബന്ധിപ്പിക്കപ്പെട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വയംപര്യാപ്ത-ആധുനിക-നവ ഇന്ത്യയുടെ നിർമിക്കുന്നതിൽ വിദ്യാഭ്യാസത്തിന് നിർണായക പങ്കാണുള്ളത്. അതിനാലാണ് മൂന്നു ദശകങ്ങൾക്കിപ്പുറം പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. content highlights: Agriculture Infrastructure Fund of Rs 1 Lakh Crores has been created: PM Narendra Modi
from mathrubhumi.latestnews.rssfeed https://ift.tt/2DX1skF
via
IFTTT
No comments:
Post a Comment