ബാങ്ക് ഓഫ് അമേരിക്കയില്‍ അക്കൗണ്ട് തുടങ്ങി: ഉപഭോക്താവിന് 'ലഭിച്ചത്' 2.45 ബില്യണ്‍ ഡോളര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 24, 2020

ബാങ്ക് ഓഫ് അമേരിക്കയില്‍ അക്കൗണ്ട് തുടങ്ങി: ഉപഭോക്താവിന് 'ലഭിച്ചത്' 2.45 ബില്യണ്‍ ഡോളര്‍

മസാച്ചുസെറ്റ്സ്: ബാങ്ക് ഓഫ് അമേരിക്കയിൽപുതിയ അക്കൗണ്ട് തുടങ്ങിയ ഉപഭോക്താവ് ഞെട്ടി. അക്കൗണ്ടിലേക്ക് എത്തിയത് 2.45 ബില്യൺ ഡോളറാണ്. ബാങ്കിന്റെ മൊബൈൽ ആപ്പ്പരിശോധിച്ചപ്പോഴാണ്ഭീമമായ തുക അക്കൗണ്ടിലെത്തിയത് ശ്രദ്ധയിൽ പെട്ടത്.അമേരിക്കയിലെ മസാച്ചുസെറ്റ്സിലാണ് സംഭവം. മനോരോഗ വിദഗ്ധനായ ബ്ലെയ്സ് അഗുയ്രെ ആണ് ഒരു നിമിഷം കൊണ്ട് കോടീശ്വരനായ ഭാഗ്യവാൻ. അക്കൗണ്ടിലെ സംഖ്യ കണ്ട് ഞെട്ടിയ ബ്ലെയ്സ് ഉടനെ തന്റെ റിലേഷൻഷിപ്പ് മാനേജറുടെ അടുക്കലേക്ക് ഓടി. മൊബൈൽ ആപ്പിലും വെബിലും ഒരേ പോലെ ഭീമമായ തുക കണ്ട വിവരം ശ്രദ്ധയിൽ പെടുത്തി. ഇരുവരും ബാങ്ക് അധികൃതരെ വിവരം ധരിപ്പിക്കുകയും ചെയ്തു. പിഴവ് സംഭവിച്ചതാണെന്ന് വ്യക്തമാക്കിയ ബാങ്ക് അധികൃതർ ഉടനെ പ്രശ്നം പരിഹരിച്ചു. തുക പ്രദർശിപ്പിക്കുന്നതിൽ സംഭവിച്ച പിഴവാണിതെന്നും പ്രശ്നം പരിഹരിക്കപ്പെട്ടുവെന്നും ബാങ്ക് അധികതർ വ്യക്തമാക്കി. Content Highlight: Bank of America Mobile app gives customer $2.45 Billion


from mathrubhumi.latestnews.rssfeed https://ift.tt/3gxZzII
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages